National Institute of Speech & Hearing
Accredited as Excellent Institution by RCI | Accredited by NAAC with B++ Grade
മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സംവിധാനം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്
സിഎംഒ പോർട്ടൽ - ചാർജ് ഓഫീസർ
പരാതി സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടേണ്ട ഓഫീസർ:
പേര് : സോജ ഒലിവർ
ഉദ്യോഗപേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
ഫോൺ നമ്പർ : മൊബൈൽ: 9048920238 ഓഫീസ്: 0471-2944640
സന്ദർശന സമയം വൈകുന്നേരം 3 മണിമുതൽ 4 മണി വരെ
അറിയിപ്പ് :-
(ചാർജ്ജ് ഓഫീസറിൽ നിന്ന് വിവരങ്ങൾ അറിയാത്ത പക്ഷം മുഖ്യമന്ത്രി യുടെ ഓഫീസിലെ ടോൾ ഫ്രീ നമ്പറായ 1076 ൽ ബന്ധപ്പെടേണ്ടതാണ്.)
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേയ്ക്ക് https://cmo.kerala.gov.in/ എന്ന വെബ് പോർട്ടൽ വഴി പരാതികൾ സമർപ്പിക്കാ വുന്നതാണ്.